Posts

Showing posts from 2011
എന്തോ പറയാനുണ്ടാര്‍ന്നു..എന്തോ ഇപ്പൊ,ഒന്നും വരണില്ല..അല്ല ;എല്ലാം എങ്ങനെയങ്കിലും എന്നെ വിട്ടു പോടിരുന്നെങ്കില്‍............ അപ്പോളാണ് എന്റെ കുഞ്ഞിമാതു പറഞ്ഞ  ആ വര്‍ക്കിലേക്ക് നോക്കിയത്..ഭംഗിയായി ഗ്ലാസ്സിട്ടതാര്‍ന്നു അത്.. വരച്ചു തീര്‍ക്കാത്ത കുറെ കാന്വാസുകളും അര്‍ത്ഥം കിട്ടാത്ത നിറങ്ങളും.. ഇന്നലെ ബസ്സില്‍ വച്ച്  ഇവയെ പറ്റി തന്നെയാര്‍ന്നു അവള്‍ടെ സംസാരം മുഴുവനും...  ഓരോന്ന് കാണുമ്പോഴും  ഓരോ തോന്നലുകളാണ്  .അര്‍ത്ഥം അതെല്ലെങ്കില്‍ കൂടി അവള്‍ കഥ മെനയും. "അമ്മെ, ആ മാന്‍ പുല്ലു തിന്നണ സമയത്ത് അമ്പു ചെയ്തു വീഴ്ത്തിയതല്ലേ?????പാവം അതിനിപ്പഴും വിശക്കനുണ്ടാകും "  .......... അങ്ങനെ അങ്ങനെ ...ഓരോന്നു പിറുപിറുത്തു കൊണ്ടിരിക്കും..  ..പക്ഷെ ഇത്തവണ വന്നപ്പോള്‍  എന്തൊക്കെയോ മനസ്സില്‍ പിണഞ്ഞു കൂടിയിട്ടുണ്ട്.. എന്തൊക്കെയോ !!!!!!!!!!! മഴ വീണ്ടും എത്തിയിരിക്കുന്നു.. ഞങ്ങള്‍ കുട എടുത്തിട്ടില്ല....കുഞ്ഞിമാതു ഇപ്പളും ഉറങ്ങാണ്‌..................ആള്‍ക്കൂട്ടത്തെ കടന്നു പോകാന്‍ ഞങ്ങള്‍ക്ക് ഇനിയും നടക്കണം .........
ചെറുതായി മഴ പൊടിയുന്നു...ഒളിച്ചിരുന്ന് കരയുന്ന നക്ഷത്ര കുഞ്ഞുങ്ങളുടെ കണ്ണ് നീരോപ്പാന്‍  ഈ മഴ ഇങ്ങനെ പെയ്തൊട്ടേ  അല്ലെ??????????????????പറയാന്‍ ഭാകി വച്ചതെല്ലാം ഉത്തരങ്ങളാകിയെടുക്കാന്‍ ഇവക്കല്ലാണ്ടേ മറ്റെന്തിന്ന കഴിയാ ?..................കുഞ്ഞിമാതു പറഞ്ഞു  കൊണ്ടിരുന്നു...ഹോ വല്ലാത്ത ഒരിരുട്ടു തന്നെ...                                     " മോളുട്ടി മതി മതി നിന്റെ ഈ പ്രാന്ത് .... അമ്മ ഊണെടുത്തു വച്ചിട്ടുണ്ട്....  വേഗം വാ".....ന്നാലും അമ്മെ ആ ചില്ലുപടങ്ങളില്‍ എന്താര്‍ന്നു????????????                                           
               നീതി      മുന്നിലൊരു മഷിക്കുപ്പി  ലക്ഷിയമിട്റ്റ്  ഞാന്‍ നീതി എഴുതി മഷി തെളിയിച്ചതെല്ലാം വെറുതെയാണെങ്കിലും പതുക്കെ പതുക്കെ വെട്ടിത്തുടങ്ങി. ഇരുളും വെളിച്ചവും കടന്നു പോയി എഴുതിയതെല്ലാം പറന്നും പോയി പറന്നതിനു പേരുമപ്പോഴിട്ടു  "വറ്റാത്ത നൈരാശ്യവും ദൂമകെതുവും"...  പറന്നുപോയത്  വീണ്ടും വന്നുപതിച്ചു... പഴയ തിളക്കമില്ല; കലംമ്പലില്ല ഒന്നും ബാക്കിയില്ലാതെ എല്ലാം കത്തിപോയിരുന്നു..........