ചെറുതായി മഴ പൊടിയുന്നു...ഒളിച്ചിരുന്ന് കരയുന്ന നക്ഷത്ര കുഞ്ഞുങ്ങളുടെ കണ്ണ് നീരോപ്പാന്‍  ഈ മഴ ഇങ്ങനെ പെയ്തൊട്ടേ  അല്ലെ??????????????????പറയാന്‍ ഭാകി വച്ചതെല്ലാം ഉത്തരങ്ങളാകിയെടുക്കാന്‍ ഇവക്കല്ലാണ്ടേ മറ്റെന്തിന്ന കഴിയാ ?..................കുഞ്ഞിമാതു പറഞ്ഞു  കൊണ്ടിരുന്നു...ഹോ വല്ലാത്ത ഒരിരുട്ടു തന്നെ... 
                                   " മോളുട്ടി മതി മതി നിന്റെ ഈ പ്രാന്ത് .... അമ്മ ഊണെടുത്തു വച്ചിട്ടുണ്ട്....
 വേഗം വാ".....ന്നാലും അമ്മെ ആ ചില്ലുപടങ്ങളില്‍ എന്താര്‍ന്നു????????????
                                          

Comments

  1. പൂര്‍ണ്ണത കൈവന്നില്ലെങ്കിലും നല്ല ശൈലി. ആശംസകള്‍ .
    അക്ഷരത്തെറ്റുകള്‍ തിരുത്തുക.

    ReplyDelete

Post a Comment

Popular posts from this blog