Posts

Showing posts from February, 2015
Image
          ,,,,,,,,,,,,,,,,,,,കാത്തിരിക്കുന്ന മരങ്ങളെ പറ്റി കേട്ടിട്ടില്ലേ........
Image
 ..........  പ്രണയത്തോട് ആദ്യകാലങ്ങളിൽ ബഹളം വെച്ച് കൂട്ട ലഹള നടത്തി പിരിഞ്ഞു പോകുമ്പഴും, ഒടുക്കം വന്നു ചേരാൻ പോകുന്നത് ഈ ഫെബ്രുവരി മാസത്തിലെക്കാണെന്നും ഉത്തരം പറയാൻ ഇരുന്നത് ഇയാളോടാണെന്നും ,,, മാപ്പ് പറയേണ്ടത്  ഒരുമിക്കാതെ പോയ വസന്തത്തിനോടാനെന്നും അറിയുമ്പോ  ഉള്ളിൽ പൊള്ളുന്ന വേദന.....ഉത്തരം കണ്ടെത്തി   ഈ എഴുത്ത് നിരത്തുമ്പോ ലാബെൽ ഒട്ടിക്കാൻ പോകുന്നത് ഒന്നിനെ ചൊല്ലി മാത്രാണ്..!!!!!!!!!!!!!!!!!!!!!!!!!!!!!                                                                           
Image
                    എനിക്ക് താഴെ നിറയെ വെള്ളമാണ്...ഇന്നലെ വീണതിൽ നിന്ന് ഉയർത്തെഴുന്നെറ്റപ്പോഴേക്കും ഒരു യുഗം കഴിഞ്ഞിരിക്കുന്നു..........................