ഒരു പിണക്കം കഴിഞ്ഞ് കണ്‍ തുറന്നത് ജിപ്സിയായാർന്നു.... !!!!!
ഒരേ നിമിഷം കള്ളി യായും,, അതെ നേരം വെളിച്ചം തേടണമെന്നും തവണയിലധികം നടോടിയായി ,,, എന്തിനെയൊക്കെയോ തേടി നടക്കണമെന്നും ജിപ്സി പറഞ്ഞത് അവൾ ഓർത്തു .......പ്രപഞ്ചം മുഴുവൻ വിണ്ട നിലങ്ങളെയും ,മിന്നൽ ചീളുകളെയും കടന്നു തിരിച്ചെത്തിയപ്പോ മഴയിൽ അമ്മുകുട്ടിടെ വഞ്ചി മുറ്റം വിട്ടിറങ്ങുന്നു ............ ഭാരതപുഴ വർഷത്തിൽ രണ്ടു തവണ കടക്കാതെ,,,,, വർഷം നിറക്കുന്ന കിണറ്റിലെ വെള്ളം ഇറക്കാതെ ,,,, ഈ ഇരുട്ട് ഇറങ്ങി ദൈവങ്ങളെ കാണാതെ,,,,,ഞാനൊരു ജിപ്സിയാകുന്നതെങ്ങനെ?????????
കണ്ണിന്റെ തടങ്ങളെല്ലാം വല്ലാതെ വന്നു വീർത്തിരിക്കുന്നു .....ഇന്നലെ കണ്ട സ്വപ്നം പിന്നെയും പിന്നെയും ഞെട്ടൽ തന്നു കൊണ്ടേ ഇരിക്കുന്ന പോലെ ... കാൽത്തള കെട്ടി വീർത്തു മലച്ച ഒരു ഭൂതമല്ല ഇന്നലെ വന്നത് ... ഒരു നിഴൽ ..... ചുറ്റും പ്രകാശം... അതിനു ശേഷം ഒരു ജിപ്സി... കല്ലുമാലയും മൂക്കുനിറയെ അവിടവിടങ്ങളിലായി തുളച്,,, ആഭരണങ്ങളിട്ട മല്ലി നിറമുള്ള ഒരു ജിപ്സി പെണ്ണ്..... ...ആർത്തട്ടഹസിക്കാൻ മാത്രം ശബ്ദ മില്ലായിരുന്നു അവൾക്ക്.....പെട…