ഒരു പിണക്കം കഴിഞ്ഞ് കണ്‍ തുറന്നത് ജിപ്സിയായാർന്നു.... !!!!!
ഒരേ നിമിഷം  കള്ളി യായും,, അതെ  നേരം വെളിച്ചം തേടണമെന്നും തവണയിലധികം നടോടിയായും എന്തിനെയോ തേടി നടക്കണമെന്നും ജിപ്സി പറഞ്ഞതവൾ ഓർത്തു .......പ്രപഞ്ചം മുഴുവൻ വിണ്ട  നിലങ്ങളെയും ,മിന്നൽ ചീളുകളെയും  കടന്നു തിരിച്ചെത്തിയപ്പോ മഴയിൽ  അമ്മുകുട്ടിടെ വഞ്ചി മുറ്റം വിട്ടിറങ്ങുന്നു ............  ഭാരതപുഴ വർഷത്തിൽ രണ്ടു തവണ കടക്കാതെ,,,,, വര്ഷം നിറക്കുന്ന കിണറ്റിലെ വെള്ളം ഇറക്കാതെ ,,,, ഈ ഇരുട്ട് ഇറങ്ങി ദൈവങ്ങളെ കാണാതെ ജിപ്സിയാകുന്നതെങ്ങനെ?????????

Comments

Popular posts from this blog