നീലത്തിൽ മുക്കിയ ചരടും പിടിച്ച് അച്ഛൻ എന്നെ വിളിച്ചു...... ബാനറിൽ  വരയുന്ന രേഖകൾക്ക് കരടു ബാധിക്കത്തത്രേം പ്രതീക്ഷകളുണ്ടായിരുന്നു ...ഒരു ..പൊടികൈ ദൂരം മുറുകെ പിടിച്ചു തന്നിര്ന്ന ശ്വാസത്തിന്റെ ഓര്മ ഇന്നും .......... 

Comments

Popular posts from this blog