Posts

Showing posts from September, 2016
Image
 നീ ഒരു പൂമരമാകുന്നു...  സ്ഥായിയായി ഇല വിടർത്താത്തൊരു പൂമരം.... എന്റെ സ്വപ്നങ്ങളെ പറ്റിയുള്ള ചൊല്ലുവാക്കുകൾ ഇന്നലെയും നിന്നെ ചിരിപ്പിച്ചു അല്ലെ ... .... 
Image
അത്ര മാത്രം അര്ഥള്ളത് ഒന്നുമല്ല  ഇത്രനേരം വരെ ഞാൻ പറഞ്ഞത്  എന്നുള്ളോണ്ടാകുംനീ ഈ ദിവസം  ഇങ്ങനെ ചിരിക്കുന്നത് . തോളെല്ലു  പൊട്ടിപൊളിയുന്ന വേദന എടുക്കുന്നു കുഞ്ചു ....... നീ എന്തൊക്കെ പറയുന്നതും തലക്കുള്ളിലേക്ക് കയറാത്തത്   അതായിരിക്കാം .....ബലം പിടിച്ചിരിക്കാതെ  പുതിയ വർത്തമാനങ്ങൾ പറയൂ ....... രണ്ടു വര്ഷങ്ങളായി എനിക്ക്  പ്രതികരിക്കാൻ ആവുന്നില്ലാന്നുo  കടുത്ത പേടി പിറകെ കൂടിയിരിക്കാനെന്നും സമ്മതിക്കുന്നു.എന്നാലും .. എവിടെയും കാറ്റു വീശുന്നെടോ.... ഞാൻഅയച്ചു  തന്നിരുന്ന ദിവസ കഥകൾ നീ പുതുതായി റിഹേഴ്സലിലിരിക്കുന്ന നാടകത്തിനോട് ചേർന്ന് കിടക്കുന്ന പോലുണ്ട്  ശെരിക്കും .... നമ്മളൊന്നിചു നടന്ന കോൾ പാടം  പോലൊന്ന് അവിടെയും ഉണ്ടായിരുന്നു ....നമ്മുടെ  നെല്ലിനെ പോലെ എന്തോ ഒന്ന് അവിടെയും വിളവെടുത്തിരുന്നു ....വെറുതെ ഒന്ന് നടന്നപ്പോൾ മണ്ണിനോട് ചേർന്ന് കിടക്കുന്ന   വെള്ളം കയ്യിൽ കോരി ...അത് പത യുന്നുണ്ടായിരുന്നില്ല. കുഞ്ചു ...സത്യമാണ് ,അന്നേരം വരെ എന്റെ കൈകൾ ധ്രുവിച്ചു പോയിരുന്നു . നിന്റെ കുഞ്ഞി കൈ കഴുകി തന്നതെല്ലാം ഓർമയിൽ വന്നു....വിയർത്തു പൊടിചു   അതിലെ മന്ദപ്പൻ ബാഗും തോളിലേന്തി നടന്ന നിന്നെയും ഓ