Posts

               നീതി      മുന്നിലൊരു മഷിക്കുപ്പി  ലക്ഷിയമിട്റ്റ്  ഞാന്‍ നീതി എഴുതി മഷി തെളിയിച്ചതെല്ലാം വെറുതെയാണെങ്കിലും പതുക്കെ പതുക്കെ വെട്ടിത്തുടങ്ങി. ഇരുളും വെളിച്ചവും കടന്നു പോയി എഴുതിയതെല്ലാം പറന്നും പോയി പറന്നതിനു പേരുമപ്പോഴിട്ടു  "വറ്റാത്ത നൈരാശ്യവും ദൂമകെതുവും"...  പറന്നുപോയത്  വീണ്ടും വന്നുപതിച്ചു... പഴയ തിളക്കമില്ല; കലംമ്പലില്ല ഒന്നും ബാക്കിയില്ലാതെ എല്ലാം കത്തിപോയിരുന്നു..........