നീതി 
    മുന്നിലൊരു മഷിക്കുപ്പി 
ലക്ഷിയമിട്റ്റ്  ഞാന്‍ നീതി എഴുതി
മഷി തെളിയിച്ചതെല്ലാം വെറുതെയാണെങ്കിലും
പതുക്കെ പതുക്കെ വെട്ടിത്തുടങ്ങി.
ഇരുളും വെളിച്ചവും കടന്നു പോയി
എഴുതിയതെല്ലാം പറന്നും പോയി
പറന്നതിനു പേരുമപ്പോഴിട്ടു 
"വറ്റാത്ത നൈരാശ്യവും ദൂമകെതുവും"... 
പറന്നുപോയത്  വീണ്ടും വന്നുപതിച്ചു...
പഴയ തിളക്കമില്ല; കലംമ്പലില്ല
ഒന്നും ബാക്കിയില്ലാതെ എല്ലാം കത്തിപോയിരുന്നു..........


Comments

Popular posts from this blog