..........  പ്രണയത്തോട് ആദ്യകാലങ്ങളിൽ ബഹളം വെച്ച് കൂട്ട ലഹള നടത്തി പിരിഞ്ഞു പോകുമ്പഴും, ഒടുക്കം വന്നു ചേരാൻ പോകുന്നത് ഈ ഫെബ്രുവരി മാസത്തിലെക്കാണെന്നും ഉത്തരം പറയാൻ ഇരുന്നത് ഇയാളോടാണെന്നും ,,, മാപ്പ് പറയേണ്ടത്  ഒരുമിക്കാതെ പോയ വസന്തത്തിനോടാനെന്നും അറിയുമ്പോ  ഉള്ളിൽ പൊള്ളുന്ന വേദന.....ഉത്തരം കണ്ടെത്തി   ഈ എഴുത്ത് നിരത്തുമ്പോ ലാബെൽ ഒട്ടിക്കാൻ പോകുന്നത് ഒന്നിനെ ചൊല്ലി മാത്രാണ്..!!!!!!!!!!!!!!!!!!!!!!!!!!!!!


                                                                          

Comments

Popular posts from this blog